Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oramma Makalkkayacha Kathukal : Manthakini Narayanan | ഒരമ്മ മകള്‍ക്കയച്ച കത്തുകള്‍
MRP ₹ 280.00 (Inclusive of all taxes)
₹ 269.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Manthakini Narayanan
  • Format :
    Paperback
  • Publisher :
    Pusthaka Prasathaka Sangam
  • Language :
    Malayalam
Description

അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ ജയിലിലേക്ക് അയച്ച ഈ കത്തുകൾ വായിക്കുമ്പോൾ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പാടുകൾ വീണ ഒരമ്മയുടെ ജീവിതം ഞാൻ ഓർമിക്കുന്നു. പതിനാറുപോലും തികയാത്ത ഒരു പെൺകുട്ടിയെ തീ പടർന്നു പിടിച്ച വഴി തെരഞ്ഞെടുക്കാൻ അനുമതി നൽകുമ്പോൾ, ആ അമ്മ എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും സ്വപ്‌നം കണ്ടിരിക്കും. വടക്ക് കേട്ടു തുടങ്ങിയ വസന്തത്തിൻ്റെ ഇടിമുഴക്കത്തിനുവേണ്ടി കാതോർത്തിരിക്കുകയായിരുന്നു ആ അമ്മ... -എസ്. ജയചന്ദ്രൻ നായർ

Customer Reviews ( 0 )