Orikkal Snehichavar By Soman Kadaloor Pravada Books നീ മരിച്ചാൽ ഞാനെന്തിന് വരണം, എനിക്ക് നീ മരിക്കുന്നില്ലല്ലോ.. എന്നെഴുതിയ പ്രശസ്ത കവി സോമൻ കടലൂരിന്റെ വൈകാരിക വിക്ഷുബ്ദ്ധത നിറഞ്ഞ നൂറ്റമ്പതോളം പ്രണയ കവിതകളുടെ അപൂർവ്വ സമാഹാരം. ഉള്ളിൽ പ്രേമക്കടൽ ചുരത്തുന്ന കവിതകളുടെ ഏകാന്ത ലോകത്തിലേക്ക് എല്ലാ പ്രണയികൾക്കും സ്വാഗതം.