Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Navikante Diarykurippukal | ഒരു നാവികന്‍റെ ഡയറിക്കുറിപ്പുകള്‍ | Mathrubhumi Books
MRP ₹ 270.00 (Inclusive of all taxes)
₹ 228.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rihan Rashid
  • Page :
    211
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359629278
  • Language :
    Malayalam
Description

ഭാവിയില്‍ ഇത് ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പുതിയ പുസ്തകം എഴുതുന്ന ചെറുപ്പക്കാര്‍ക്ക് ഇതുപോലെ നടന്ന അന്വേഷണങ്ങള്‍, പുസ്തകങ്ങള്‍ സഹായകമാകും. അക്കൂട്ടത്തിലെ പ്രധാന നറേഷനുകളിലൊന്നാകും റിഹാന്റെ ഈ പുസ്തകം. ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വേറെയാണ്. എല്ലാം ചേരുമ്പോഴാണ് സമഗ്രത വരുന്നത്. റിഹാന്റേത് കുറച്ചുകൂടി മനുഷ്യത്വപരമാണ്… കൈരളി കാണാതായി ആറു വര്‍ഷത്തിനുശേഷം കടലില്‍ അന്വേഷിച്ചിറങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയിലൂടെ റിഹാന്‍ അത് ഉദ്വേഗപരമായി നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തലത്തില്‍ കടല്‍പോലെ ദുരൂഹത. ഈ നല്ല വായനയ്ക്ക് നന്ദി… -ജി.ആര്‍. ഇന്ദുഗോപന്‍ കൈരളി കപ്പലിന്റെ അതിദുരൂഹമായ തിരോധാനം അടിസ്ഥാനമാക്കി രചിച്ച ഉദ്വേഗഭരിതമായ നോവല്‍

Customer Reviews ( 0 )