Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Neenda Rathriyude Ormakkayiyum Arakshithavasthayum : O V Vijayan | ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    O V Vijayan
  • Page :
    160
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352827718
  • Language :
    Malayalam
Description

Oru Neenda Rathriyude Ormakkayiyum Arakshithavasthayum O V Vijayan Dc Books രാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും. മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്. 1957-ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുക്കുന്ന മുഹൂർത്തത്തിൽ പാലക്കാട്ടെ വിജയന്റെതന്നെ ഗ്രാമത്തിൽ ഉടലെടുക്കുന്ന ഒരു അരക്ഷിതാവസ്ഥയും പിന്നീട് ഇന്ത്യയിൽ സംജാതമാകുന്ന അടിയന്തിരാവസ്ഥയും പ്രശ്‌നവൽക്കരിക്കുകയാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ.

Customer Reviews ( 0 )