Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Rathri Moonnu Grammangal : Sherif Kavalad | ഒരു രാത്രി മൂന്ന് ഗ്രാമങ്ങൾ | Pravada Books
MRP ₹ 190.00 (Inclusive of all taxes)
₹ 177.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sherif Kavalad
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Oru Rathri Moonnu Grammangal Sherif Kavalad Pravada Books ഒരു രാത്രി ഇരുണ്ടു വെളുക്കെ ജീവിതം മാറി മറിഞ്ഞു പോയ മൂന്ന് ഗ്രാമങ്ങളുടെ കഥ. അവിടുത്തെ സാധാരണ മനുഷ്യരുടെ സങ്കൽപ്പങ്ങൾക്ക് വഴങ്ങാത്ത ദുഃഖങ്ങളുടെയും അതിജീവനത്തിൻ്റെയും കഥയാണ് ഈ നോവൽ. അപ്പുണ്ണി മാഷിനെ പോലെ ചില ദൈവരൂപങ്ങൾ ആ രാത്രിയുടെ കൂരിരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ദുരന്തങ്ങളിൽ തകർന്നുവീണ മനുഷ്യരെ തിരിച്ചു പിടിക്കുമ്പോൾ ഈ നോവൽ അതിജീവനത്തിൻ്റെ ഗാഥയായി മാറുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ആദ്യ നോവൽ.

Customer Reviews ( 0 )