Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Sankeerthanam Pole : Perumbadavam Sreedharan | ഒരു സങ്കീര്‍ത്തനം പോലെ : പെരുമ്പടവം |
MRP ₹ 300.00 (Inclusive of all taxes)
₹ 270.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Perumbadavam Sreedharan
  • Page :
    222
  • Format :
    Paperback
  • Publisher :
    Sankeerthanam Publication
  • Language :
    Malayalam
Description

ലോകമോമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവല്‍. ഹൃദയത്തിന് മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരെഴുത്തുകാരന്റെ കല. പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുന:സൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ. ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുന്നു. അനശ്വരതയെ സ്​പര്‍ശിച്ചു നില്‍ക്കുന്ന ഒരു ഗിരിശിഖരത്തിന് സദൃശ്യം ഒരു സങ്കീര്‍ത്തനം പോലെ

Customer Reviews ( 0 )