Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Viralthumb : Malini Chib | ഒരു വിരൽത്തുമ്പ് | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 139.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Malini Chib
  • Page :
    200
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126435319
  • Language :
    Malayalam
Description

Oru Viralthumb Malini Chib Dc Books എന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്ത രങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യ ങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്‍ക്കാത്തിടത്ത് ഇതാ ഈ ജീവിതവും. ചലനസ്വാതന്ത്ര്യമൊക്കാത്ത ശരീരത്തിനും സംസാരതടസ്സമുള്ള നാക്കിനും വഴങ്ങാത്ത കൈവിരലു കള്‍ക്കും മേലെയായി സാധിച്ചെടുത്ത തികവ്. ഒരു വിരല്‍ത്തുമ്പുകൊണ്ട് ജീവിതത്തെ മെല്ലെ കരുപ്പിടിപ്പിക്കുക! ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അനുകൂല ഊര്‍ജത്തെ പുറത്തെടുക്കാനൊ ക്കുമ്പോള്‍ പ്രാണനില്‍നിന്ന് ചുരുള്‍ നിവര്‍ന്നുകിട്ടുന്ന സാധ്യതകളുടെ സാക്ഷ്യമാണ് ഈ ഗ്രന്ഥം.

Customer Reviews ( 0 )