Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Forgiveness The Strength Lies In Anger : ഓഷോ : കോപത്തിലാണ് കരുത്ത് ഉള്ളടങ്ങിയിരിക്കുന്നത് | Silence Books
MRP ₹ 260.00 (Inclusive of all taxes)
₹ 220.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho
  • Format :
    Paperback
  • Publisher :
    Silence Book Shop
  • ISBN :
    9789388646789
  • Language :
    Malayalam
Description

ഓഷോ ക്ഷമ കോപത്തിലാണ് കരുത്ത് ഉള്ളടങ്ങിയിരിക്കുന്നത്. പരിഭാഷ: ശരത്‌കുമാർ ജി എൽ "ഒരു വ്യക്തിയെ അയാളായി തന്നെ അംഗീകരിക്കുക എന്നതാണ് ക്ഷമയുടെ ഏറ്റവും ലളിതമായ അർത്ഥം, അയാളായിരിക്കുന്ന രീതിയിൽ തന്നെ നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നു." ഒന്നിനു പകരം മറ്റൊന്നു പ്രതിഷ്ഠിക്കാൻ സാധിക്കുമെന്നപോലെ കോപം ഉപേക്ഷിക്കണമെന്നും ക്ഷമിക്കാൻ പഠിക്കണമെന്നും സാംസ്കാരിക, ആത്മീയ പരിപ്രേക്ഷ്യങ്ങൾ നൂറ്റാണ്ടുകളായി നമ്മളെ പഠിപ്പിക്കുന്നു. ഓഷോ ഈ അൽപഭേദങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും, അതിൻ്റെ വേരുകൾ പരിശോധിക്കുകയും ക്ഷമ എന്ന സങ്കൽപത്തോടുള്ള പാശ്ചാത്യ, പൗരസ്ത്യ സമീപനങ്ങൾ സന്ധിക്കുന്നതിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ആശയങ്ങളായ പാപബോധവും കുറ്റബോധവും ലജ്ജയും പശ്ചാത്താപവും ഈ പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നു...

Customer Reviews ( 0 )