Osho Jeevithathodulla Pranayalekhnangal Osho Silence Books ഒരല്പംകൂടി കാവ്യാത്മകനായിരിക്കുക; ജീവിതത്തിന് മനോഹരമായ പ്രണയലേഖനങ്ങൾ എഴുതുക, ധ്യാനം എന്നു പറഞ്ഞാൽ അതുതന്നെയാണ്." ഓഷോ, ഈ 150 കത്തുകളിൽ ഓരോന്നും ഓഷോ സ്വന്തം കൈകളാൽ എഴുതിയ വ്യക്തിപരമായ സന്ദേശമാണ്. ഇവ ആളുകൾ ക്കെഴുതിയ മറുപടി കത്തുകളോ അവരുടെ ധ്യാനപ്രക്രിയ കളെയും ആന്തരികാന്വേഷണത്തേയും പിന്തുണച്ചുകൊണ്ട് എഴുതിയ പ്രോത്സാഹന കുറിപ്പുകളോ ആണ്.