Osho Laingikakriyayile Athmeeyatha Osho Silence Books ലൈംഗികക്രിയയ്ക്ക് ഗാഢമായ ഒരു സാഫല്യമാകുവാൻ കഴിയും. നിങ്ങളെ നിങ്ങളുടെ സമ്പൂർണ്ണതയിലേക്ക്, നിങ്ങളുടെ സ്വാഭാവികതയിലേക്ക്, നിങ്ങളുടെ യഥാർത്ഥസത്തയിലേക്ക് തിരിച്ചുകൊണ്ടുപോകുവാൻ അതിന് കഴിയും. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ലൈംഗികക്രിയ സമ്പൂർണ്ണമായൊരു പ്രവർത്തനമാണ്. നിങ്ങൾ നിങ്ങളുടെ മനസ്സിൽനിന്ന്, നിങ്ങളുടെ സമനിലയിൽനിന്ന് വലിച്ചെറിയപ്പെടും. അതുകൊണ്ടാണ് അതിനെക്കുറിച്ച് ഇത്രയ്ക്കുമധികം ഭയമുള്ളത്.'