Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Maranathinumumb Jeevithamundo ? : Osho | മരണത്തിനുമുമ്പ് ജീവിതമുണ്ടോ ? | Silence Books
MRP ₹ 350.00 (Inclusive of all taxes)
₹ 339.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Osho Maranathinumumb Jeevithamundo ? Osho Silence Books "മരണത്തിനുമുമ്പ് ജീവിതമുണ്ടോ? നിങ്ങൾ ശരിക്കും ജീവിക്കുക. തന്നെയാണോ? നിങ്ങൾ ജീവനോടെയിരിക്കുന്നു. അത് പൂർണമായി ജീവിക്കുക. നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങളിപ്പോൾ എന്തുചെയ്യുന്നുവോ, അതാണ് നിങ്ങളുടെ ഭാവിയേയും സൃഷ്ടിച്ചെടുക്കുന്നത്. ഈ നിമിഷം ശരിയായും സമഗ്രമായും സമ്പൂർണ്ണമായും ധ്യാനപൂർവ്വവും ചിലവിടുകയാണെങ്കിൽ അടുത്ത നിമിഷവും കൂടുതൽ പരിശുദ്ധവും കൂടുതൽ ധന്യവുമായിത്തീരാതിരിക്കാൻ സാധ്യമല്ല നിങ്ങൾ ആനന്ദപൂർവ്വമാണ് ജീവിക്കുന്നതെങ്കിൽ, ആ ആനന്ദം നിങ്ങളിൽ ... വർദ്ധിച്ചുകൊണ്ടേയിരിക്കും. ഈ ജീവിതത്തിൽ നിങ്ങളെന്തെല്ലാമാണോ നേടിയത്. അതുതന്നെയാണ് മരിക്കുമ്പോൾ നിങ്ങൾ കൂടെ കൊണ്ടുപോകുന്നത്."*

Customer Reviews ( 0 )