ലോകമറിയുന്ന ഏറ്റവും മഹാനായ ദാര്ശനികനാണ് ഹെഡ്റിക് നീഷേ. അരകദാർശനികർക്കും അറിഞ്ഞുകൂടാത്ത മറ്റൊരുതലത്തിലും അദ്ദേ ഹം മഹാനാണ്, ജന്മനാൽ ഒരു മിസ്റ്റിക്കാണദ്ദേഹം. പക്ഷേ, അദ്ദേഹത്തെ ക്കുറിച്ച് സംസാരിക്കാൻ ഞാൻ തീരുമാനിച്ചതിന് ഒരു സവിശേഷ കാരണ മുണ്ട്. മനുഷ്യാവബോധത്തിൻ്റെ ഔന്നത്യങ്ങളേക്കുറിച്ച് ചിന്തിക്കുകയെ ങ്കിലും ചെയ്തു, പാശ്ചാത്യനോ പൗരസ്‌ത്യനോ ആയ ഒരേയൊരു ദാർശ നികനാണദ്ദേഹം. അദ്ദേഹമത് അനുഭവിച്ചുകാണില്ല. തീർച്ചയായും അദ്ദേ പാല് അനുഭവിച്ചിട്ടില്ല. വീണ്ടും ഒരു മനുഷ്യനാകുന്നതിനെക്കുറിച്ചും അ ദ്ദേഹം ചിന്തിച്ചു. നിങ്ങളുടെ ഉന്നതങ്ങളിൽനിന്ന് ചന്തസ്ഥലത്തേക്ക് ഇറ ങ്ങിവരികയെന്ന, നക്ഷത്രങ്ങളിൽനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരികയെ ന്ന, ആശയം ഒരിക്കലും മറ്റാർക്കും ഉണ്ടായിട്ടില്ല. ഗൗതമബുദ്ധന്റെ ഏതോ ഒരംശം അദ്ദേഹത്തിലുണ്ട്, അദ്ദേഹത്തിൻ്റെ പൂർവജീവിതങ്ങളിൽനിന്ന് അബോധമായി വന്നുചേർന്നതാവാം. സോർബയുടെ എന്തോ ഒരംശം ട്ടാൻ കഴിയുമെന്നതിൻ്റെ. അത്യുന്നതങ്ങളിലെത്തിയവർ അവിടെ നിൽ ക്കേണ്ടതില്ലെന്നതിന്റെ്റെ ഒരേയൊരു തെളിവാണ് ഫെഡ്റിക് നീഷേ