Osho Thanthrayude Lokam Osho തന്ത്രയുടെ ലോകം ബുദ്ധിപരമല്ല അത് തത്വചിന്താപമേല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതികവിദ്യകളുമായിട്ടാണ്, മാർഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്; അല്ലാതെ തത്വങ്ങളുമായിട്ടല്ല തന്ത്ര എന്ന വാ ക്കിൻറെ അർത്ഥം തന്നെ വിദ്യ ഉപായം, മാർഗം എന്നെല്ലാമാണ്. അതി നാൽ അത് തത്വചിന്താപരമല്ല, ഇത് പ്രത്യേകം താർമിക്കുക ബുദ്ധിപര മായ പ്രശ്നനങ്ങളും അന്വേഷണങ്ങളുമായി അതിനു യാതൊരു ബന്ധ വുമില്ല. കാര്യങ്ങളുടെ 'എന്തുകൊണ്ട്' എന്നതുമായിട്ടല്ല മറിച്ച് 'എങ്ങ നെ' എന്നതുമായിട്ടാണ്, സത്യമെന്താണ് എന്നതുമായിട്ടല്ല, മറിച്ച് സത്യ ത്തെ എങ്ങനെയാണ് നേടിയെടുക്കാൻ കഴിയുക എന്നതുമായിട്ടാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്