Osho Thiranjedutha Phalithangal Olive Publication ഓഷോ, താൻ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നർമ്മകഥകളിലൂടെയും അനുവാചകരിൽ എത്തിച്ചു. അവാസ്തവങ്ങളാൽ ആവരണം ചെയ്ത നഗ്നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാൻ ആയുധമാക്കിയ അതീവരസകരമായ നർമ്മകഥകൾ ഓരോ മനുഷ്യന്റ്റെയും ബോധമണ്ഡലത്തെ ഉണർത്തുന്നവയാണ്.