Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Otta Compartmentulla Theevandi By Shaji Narayan : ഒറ്റ കമ്പാർട്ട്മെന്റുള്ള തീവണ്ടി | Olive Publication
MRP ₹ 350.00 (Inclusive of all taxes)
₹ 314.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shaji Narayan
  • Page :
    175
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Otta Compartmentulla Theevandi By Shaji Narayan Olive Publication എല്ലാ കാഴ്ചകളും കഥകളാണെന്നു വിശ്വസിക്കാനാണെനിക്കിഷ്ട്ടം. കരയുന്നതും ചിരിക്കുന്നതുമായ കോടാനുകോടി കഥകൾ, മിടിച്ചു തുടങ്ങുന്ന ജീവനും അത് പൊടിയിലലിഞ്ഞില്ലാതാകുന്നതും എല്ലാം കഥകൾ തന്നെ. തലമുറകളുടെ വാഴ്‌ചയും വീഴ്‌ചയും കണ്ട ഒരു അമ്മവൃക്ഷം കഥയല്ലേ ? വേനലിൽ നൂലുപോലെയും വർഷത്തിൽ ആർത്തലച്ചും ഒഴുകിയ നദിയും അതിനു കുറുകെ സഞ്ചരിച്ച തോണിയും ആ തോണിയിൽ യാത്ര ചെയ്‌ത ആളുകളും എല്ലാം കഥകളല്ലേ?. പേറെടുത്തവനും തലയെടുത്തവനും കഥകൾ തന്നെ. സ്ത്രീയെന്നോ പുരുഷനെന്നോ കറുപ്പെന്നോ വെളുപ്പെന്നോ മൃഗമെന്നോ സസ്യമെന്നോ ഇല്ലാതെ അങ്ങിനെയങ്ങിനെ അലയടിക്കുന്ന എണ്ണിയാലൊടുങ്ങാത്ത തിരകളുള്ള കഥാസമുദ്രമല്ലേ ഈയിടം. കാലങ്ങളായി കൊണ്ട് നടക്കുന്ന ചിന്തകളെ തന്റെ ജീവിതാനുഭവങ്ങളെയും ചേറ്റിയെടുത്തതെന്നു തോന്നിക്കുന്ന ഒരു കഥാകൂട്ടമാണ് ഷാജി നാരായണൻ്റെ ആദ്യത്തെ കഥാസമാഹാരം വായനക്ക് ശേഷമുള്ള ചിന്തയുടെ രുചിപാട് അവശേഷിപ്പിക്കുന്നുണ്ട് ഷാജിയുടെ വരികളും വാക്കുകളും

Customer Reviews ( 0 )