Iya By T.K. Anilkumar Dc Books വിചിത്രമായ സ്വപ്നങ്ങളിൽ സഞ്ചരിക്കുന്ന ഒരു പെൺകുട്ടിയിലൂടെ ഇന്ത്യ മഹാരാജ്യത്തിന്റെ ഭൂതകാലവും വർത്തമാനവും അനാവരണം ചെയ്യുന്ന നോവലാണ് ടി. കെ. അനിൽ കുമാറിന്റെ ‘ഇയ’. ഓരോ മനുഷ്യന്റെ ഉള്ളിലും ഉറങ്ങിക്കിടക്കുന്ന കഥകളെയും നമ്മെ ഉലയ്ക്കുന്ന വർത്തമാനകാല സംഭവങ്ങളെയും ഒരു കൗമാരക്കാരിയുടെ കാഴ്ചപ്പാടിലൂടെ ഈ കൃതി തുറന്നുകാട്ടുന്നു. ചരിത്രവും സങ്കല്പവും ഭാവിയും ഒന്നിക്കുന്ന പൊള്ളിക്കുന്ന ഒരു സ്വപ്നയാത്രയാണ് ഈ നോവൽ മുന്നോട്ടുവെക്കുന്നത്.