Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nithyanuragi By Venu V Desam : നിത്യാനുരാഗി | Olive Publication
MRP ₹ 175.00 (Inclusive of all taxes)
₹ 157.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Venu V Desam
  • Page :
    104
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Nithyanuragi By Venu V Desam Olive Publication ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വമഹാകവികളിൽ പ്രധാനിയാണ് ഖലീൽ ജിബ്രാൻ. മലയാളത്തിൽ അദ്ദേഹത്തിൻ്റെ രചനകൾ സുപരിചിതമാണെ ങ്കിലും ഉദാത്തമായ ആ ജീവിതം വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. ‘നിത്യാനുരാഗി’ എന്ന ഈ ലഘുനോവലിലൂടെ അദ്ദേഹത്തിന്റെ സംഘ ർഷഭരിതമായ ഭൗതികജീവിതം ഒരു കുഞ്ഞുചിമിഴിലൂടെ എന്ന പോലെ അവതരിപ്പിക്കപ്പെടുന്നു. ജിബ്രാന്റെ പല രചനകളും വിവർത്തനം ചെയ്‌തിട്ടുള്ള വേണു വി ദേശമാണ് ജീവചരിത്രപരമായ ഈ നോവൽ രചിച്ചിട്ടുള്ളത്.

Customer Reviews ( 0 )