Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
Share
Author : Abhijith Prakash
Page : 144
Format : Paperback
Publisher : Mankind Publication
ISBN : 9 788198 745361
Language : Malayalam
Description
ഓട്ടപ്പന്തയം :'ഒരു നിമിഷത്തെ തീരുമാനമായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. ആ തീരുമാനമായിരിക്കും ലോകം നമ്മളെ എങ്ങനെ കാണണം എന്ന് വിധി എഴുതുന്നത്.' എല്ലാവരിലുമുള്ള കഥ, തെറ്റുകൾ ചെയ്‌ത് ശരികൾ കണ്ടെത്തിയവരുടെ കഥ.