Paathi Jeevan Kodutholane By Bineesh Puthuppanam Olive Publication പാതി ജീവൻ കൊടുത്തോളണേ ‘ദരിദ്രനും നിസ്സഹായനും മരുരുവുപട്ടിയെ പോലെ വിലയില്ലാത്തവനുമാണെ ങ്കിലും ഒരു ദിവസമെങ്കിലും രാജാവായി ജീവിച്ചില്ലെങ്കിൽ എന്തു ജീവിതം? സമ്പന്നനും പരിചാരക വനത്താൽ ചുറ്റപ്പെട്ടവനും ദൈവത്തെ പോലെ സുഖിയുമാണെങ്കിലും ഒരു ദിവസമെങ്കിലും തെരുവുപട്ടിയായി ജീവിച്ചില്ലെ ങ്കിൽ പിന്നെന്ത് ജീവിതം? എല്ലാ കാലവും ഒരൊറ്റ ജീവിതം നയിച്ചിട്ട് മനുഷ്യന് എന്തു കിട്ടാൻ? കടലുപോലെ നിറഞ്ഞതെന്നു തോന്നിക്കുമ്പോഴും കുമിള പോലെ നിസ്സാരമെ ന്ന് ബോധ്യപ്പെടുത്തുന്ന ജീവിതത്തിൻ്റെ വഴികളെ ഈ കഥകൾ തുറന്നിടുന്നു. പ്രണയവും ഉദ്ദേഗവും പകയുമെല്ലാം നിറഞ്ഞ ഏഴ് കഥകൾ.