Padachonte Thirakkadhakal Sreenivasan Olive Publication സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്. -സക്കറിയ കേരളീയസമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നർമ്മത്തിലൂടെ ശ്രീനിവാസൻ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ. ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൌലികമായ കാഴ്ചപ്പാടുകൾ. ഒപ്പം ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.