Padakkalathile Abhimanyuvum Janapriyakathakalum Akbar Kakkattil Dc Books ജീവിതഗന്ധിയായ 29 കഥകളുടെ സമാഹാരമാണ് പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും. ലളിതമായ ഭാഷയിലൂടെയും മൂർച്ചയുള്ള നർമ്മത്തിലൂടെയും സാമൂഹികാവസ്ഥകളെയും മനുഷ്യബന്ധങ്ങളെയും അക്ബർ കക്കട്ടിൽ ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു. സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളുമാണ് അക്ബർ കക്കട്ടിലിന്റെ കഥകളുടെ കാതൽ.