Padarthangalude Sancharam Grapheniloode Munnottu Dr.George Varghese Koppara Kerala Bhasha Institute ഗ്രാഫീൻ, ക്വാണ്ടം ഡോട്ട്, അതിചാലകത, ആറ്റോസെക്കൻഡ് ഫിസിക്സ്, പദാർഥങ്ങളുടെ ഘടന എന്നിവയെല്ലാം ലളിതമായി പ്രതിപാദിക്കുന്ന ശാസ്ത്ര ഗ്രന്ഥം. നോബൽ സമ്മാനജേതാക്കളുടെ ഗവേഷണ ങ്ങളും ജീവചരിത്രങ്ങളും കോർത്തിണക്കിയ പഠനങ്ങൾ ഈ പുസ്തകത്തെ ആകർഷകമാക്കുന്നു.