Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Palangal Chuvanna Kaalam : O.S.Sreenath | പാളങ്ങൾ ചുവന്ന കാലം | Mathrubhumi Books
MRP ₹ 390.00 (Inclusive of all taxes)
₹ 367.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    O.S.Sreenath
  • Page :
    264
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355498267
  • Language :
    Malayalam
Description

Palangal Chuvanna Kaalam O.S.Sreenath Mathrubhumi Books ഇന്ത്യന്‍ റെയില്‍വേത്തൊഴിലാളികളുടെ ധീരനായകനായ ശ്രീനാഥിന്റെ ആത്മകഥ ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല, അവകാശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് റെയില്‍വേത്തൊഴിലാളികള്‍ നടത്തിയ ധീരോദാത്തവും ദുരിതപൂര്‍ണ്ണവുമായ സമരമുന്നേറ്റങ്ങളുടെയും, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും മനുഷ്യത്വഹീനവുമായ അടിച്ചമര്‍ത്തലുകളുടെയും ചരിത്രംകൂടിയാണ്. -വൈശാഖന്‍ റെയില്‍വേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആരംഭവും വളര്‍ച്ചയും പ്രതിപാദിക്കുന്ന അനുഭവങ്ങളുടെ പുസ്തകം

Customer Reviews ( 0 )