Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Parajitha Nayakar : T.Aneesh പരാജിത നായകര്‍ | Logos Books
MRP ₹ 220.00 (Inclusive of all taxes)
₹ 208.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.Aneesh
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Parajitha Nayakar T.Aneesh Logos Books താരരാഷ്ട്രീയത്തിൻ്റെ കളിത്തൊട്ടിലും സർവ്വകലാശാലയുമായ തമിഴ്‌നാട്ടിൽ ഒരു കൂട്ടം താരങ്ങൾ രാഷ്ട്രീയ ഭാഗ്യപരീക്ഷണം നടത്തുന്നതും പരാജയപ്പെടുന്നതും എങ്ങനെയെന്ന് കാണിച്ചുതരുന്ന പുസ്‌തകം. ഒപ്പം തമിഴകരാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് അവർ എങ്ങനെ പ്രതിപ്രവർത്തിച്ചു എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ജനാധിപത്യം എന്ന പരികല്‌പനയുടെ ആശയപരവും പ്രായോഗികവുമായ പ്രവർത്തനങ്ങളെപ്പറ്റി താൽപര്യപ്പെടുന്ന ഒരാൾക്ക്, ഉൾക്കാഴ്ച നൽകുന്ന രചനയാണിത്."

Customer Reviews ( 0 )