Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Parallel Road : Kottayam Pushpanath | പാരലൽ റോഡ് | Kottayam Pushpanath Publication
MRP ₹ 249.00 (Inclusive of all taxes)
₹ 199.00 20% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Page :
    120
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • ISBN :
    9780000147929
  • Language :
    Malayalam
Description

Kottayam Pushpanath is an Indian author who took the imagination of hundreds of thousands of his avid readers to dizzy heights and played a crucial role in making reading a national past time. The litterateur has penned more than 300 popular volumes of cliffhangers. He had started writing even as a school student and continued his writing career even after he joined the Education Department as teacher. അപസർപ്പകകഥകളുടെ ഉത്‌പത്തി, പുരാണഗ്രന്ഥങ്ങളിൽ തന്നെ കാണാനുണ്ടെന്ന് പല സാഹിത്യചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ പ്രസേനൻ്റെ മരണവും ആ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന അപവാദവും കൃഷ്‌ണൻ നടത്തുന്ന അന്വേഷണവും അപസർപ്പകകഥയുടെ സ്വഭാവം കലർന്നിട്ടുള്ള ആഖ്യാനഭാഗമാണ്. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങളിലും ഇത്തരം കഥാഖ്യാനങ്ങൾ കാണാനുണ്ട്. മധ്യകാലയുഗങ്ങളിൽ ബൊക്കാച്ചിയോ, ചോസർ തുടങ്ങിയവരുടെ കഥകളിലും അവിടവിടെയായി അപസർപ്പകകഥാസ്വഭാവം തെളിഞ്ഞുനിൽക്കുന്നു. മനോരമ വാരികയിലൂടെ ദശലക്ഷക്കണക്കിന് വായനക്കാരെ ഉദൃഗത്തിന്റെ കൊടുമുടിയിൽ നിർത്തിയ നോവലാണ് പാരലൽ റോഡ്

Customer Reviews ( 0 )