Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Paralukal Paranja Katha : Manu Joseph പരലുകള്‍ പറഞ്ഞ കഥ | Logos Books
MRP ₹ 95.00 (Inclusive of all taxes)
₹ 79.00 17% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    anu Joseph
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Paralukal Paranja Katha Manu Joseph Logos Books ഭൂമിയിലെ ദൈവത്തിൻ്റെ സാന്നിധ്യമാണ് കുഞ്ഞുങ്ങൾ എന്ന് തോന്നിയിട്ടുണ്ട്. അവരുടെ നിഷ്‌കളങ്കമായ സ്നേഹത്തിലേക്കും ചിരിയിലേക്കും നമുക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല. അതുപോലെ അവരുടെ ഇഷ്ടങ്ങളെ തിരിച്ചറിയാനും വലിയ കഴിവ് വേണം. മനു ജോസഫ് എന്ന എഴുത്തുകാരന് കുട്ടികളുടെ ഹൃദയത്തെ തൊടാനറിയാം. 'കുട്ടിശങ്കരൻ്റെ യാത്രകൾ' എന്ന പുസ്‌തകത്തിലൂടെ നാം അത് തിരിച്ചറിഞ്ഞതാണ്. കുട്ടികളായ വായനക്കാർ ഏറെ ഇഷ്ടത്തോടെയാണ് ആ പുസ്‌തകത്തെക്കു റിച്ച് ഇപ്പോഴും വാചാലമാകുന്നത്. അതുപോലെ കുട്ടികൾക്ക് രസിച്ചു വായിക്കാനുള്ള പുസ്‌തകമാണ് 'പരലുകൾ പറഞ്ഞ കഥ' എന്ന ഈ കഥാസമാഹാരവും. മനുഷ്യരെയും പ്രകൃതി യെയും ജീവികളെയും മനോഹരമായി കോർത്തിണക്കിലളിതമായ ഭാഷയിലൂടെ കുട്ടികളിൽ ഭാവന ഉണർത്തുന്നവിധം ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ കുട്ടികൾക്ക് പുതിയൊരു ലോകം സമ്മാനിക്കും. കളിയും ചിരിയും ചെറിയ സങ്കടങ്ങളും യാത്രയും അറിവിന്റെ വിത്തുകളും ഈ ചെറിയ കഥാസമാഹാരത്തെ വേറിട്ടതാക്കുന്നു. വായനയുടെ പുതിയ വെളിച്ചം പകരുന്നു

Customer Reviews ( 0 )