Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pareekshikkam Kandethaam | പരീക്ഷിക്കാം കണ്ടെത്താം | Mathrubhumi Books
MRP ₹ 190.00 (Inclusive of all taxes)
₹ 160.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vinod Azhinjilam
  • Page :
    134
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789349855144
  • Language :
    Malayalam
Description

ഇരട്ടനിറമുള്ള റോസാപ്പൂവോ? ആനയെ ഉയര്‍ത്തുന്ന കുരുവിയോ? തീ കൊണ്ടാലും പൊട്ടാത്ത ബലൂണോ? വെള്ളത്തില്‍ മുക്കിയാലും നനയാത്ത ടവലോ? ഓരോ പരീക്ഷണത്തിന്റെയും പിന്നിലെ ശാസ്ത്രതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വിവരിക്കുന്ന ഈ പുസ്തകം, നിരീക്ഷണം, ചോദ്യംചെയ്യല്‍, കണ്ടെത്തല്‍ എന്നിവയെ വളര്‍ത്തുന്നു. വീട്ടിലും സ്‌കൂളിലും പ്രവര്‍ത്തനാധിഷ്ഠിതപഠനത്തിന് അനുയോജ്യമായ സുഹൃത്ത്. ആശ്ചര്യംനിറഞ്ഞ കണ്ണുകളോടെ ‘എന്തുകൊണ്ട്?’ എന്നു ചോദിക്കുന്ന ഓരോ കുട്ടിക്കും, ഒരു ശാസ്ത്രസമ്മാനം. വീടിനെത്തന്നെ ഒരു ചെറു ലബോറട്ടറിയാക്കി മാറ്റുന്ന ലളിതവും സുരക്ഷിതവും രസകരവുമായ 100 പരീക്ഷണങ്ങളുടെ സമാഹാരം

Customer Reviews ( 0 )