Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pathalakkinar : Rajesh K.R | പാതാളക്കിണര്‍ | Mankind Publication | Pre Book
MRP ₹ 285.00 (Inclusive of all taxes)
₹ 274.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rajesh K.R
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Pathalakkinar Rajesh K.R Mankind Publication കടുംകെട്ടുകളിട്ട വിശ്വാസത്തിൻ്റെ വള്ളികൾ പിണഞ്ഞ ഭൂമികയാണ് പാതാളക്കിണർ. നാവുകൾ ചൊല്ലിപ്പതിഞ്ഞ നാട്ടുകഥകൾക്ക് അതിന്ദ്രിയതയുടെ ചന്തം ചാർത്തിയ ഒരു ദേശം. ഇവിടെ, നെഞ്ചുറപ്പിൽ നടന്നുകയറിയവരുണ്ട്. ചരിത്രത്തിൽ നിന്നിറങ്ങിവന്ന് വീര്യവും വെളിച്ചവും പകർന്നവരുണ്ട്. മഹാബിലപുരത്തിൻ്റെ മണ്ണിൽ വേരുകൾ പടർത്തിയ ഭക്തി, അടിയുറച്ച വിശ്വാസമായി മഹാശിഖരങ്ങളുയർത്തി വളരുമ്പോൾ വിശ്വാസത്തിൻ്റെ മാറ്റുരയ്ക്കാൻ കാലം ചില പ്രതിസന്ധികൾ കരുതിവയ്ക്കും. അപ്പോൾ, ഭഗവരൂപങ്ങൾ വെറും കല്ലുകൾ മാത്രമാവും; അഭയത്തിൻ്റെ ശ്രീകോവിലിലെ വിളക്കുകൾ കരിന്തിരിയെരിയും, ദേശഭൂപടത്തിൽ രക്തം കിനിയുമ്പോൾ ചിലർ കാലനിയോഗമായി അവ തരിക്കും. അവരുടെ വീരകഥകളിൽ അതിമാനുഷികതയുടെ കടുംനിറങ്ങൾ തൂവി കാലവും ദേശവും പിന്നെയും മുന്നോട്ടുപോകും. പാതാള ക്കിണർ കേവലം ദേശനാമം മാത്രമല്ല, ദുരൂഹമായ മനുഷ്യമനസ്സിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ്. - രാജേഷ് കെ.ആർ.

Customer Reviews ( 0 )