Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pathiraleela : K N Prasanth | പാതിരാലീല | DC Books
MRP ₹ 180.00 (Inclusive of all taxes)
₹ 165.00 8% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K N Prasanth
  • Page :
    136
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357321693
  • Language :
    Malayalam
Description

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്‌കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം 'കേരളീയം' ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്

Customer Reviews ( 0 )