Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Payar Manninum Manushyanum Changathi : Suresh Muthukulam | പയര്‍ മണ്ണിനും മനുഷ്യനും ചങ്ങാതി | Kerala Bhasha Institute
₹ 80.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Suresh Muthukulam
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

Payar Manninum Manushyanum Changathi Suresh Muthukulam Kerala Bhasha Institute പയർ മനുഷ്യന്റെയും മണ്ണിന്റെയും മാത്രമല്ല പരിസ്ഥിതിയുടെയും ചങ്ങാതിയാണ്. സസ്യാഹാരികളുടെ മുഖ്യഭക്ഷണമാണ് പയർ. പോഷക സമൃദ്ധവും മാംസ്യം ധാരാളം അടങ്ങിയിട്ടുള്ളവയുമാണ് പയർ വിളകൾ. കഞ്ഞിയും പയറും വിശപ്പടക്കുക മാത്രമല്ല പോഷകക്കുറവും പരിഹരിക്കുന്നു. വിവിധയിനം പയർവിളകൾ കൃഷിചെയ്യുന്ന രീതി, പോഷകമേന്മ, കീടരോഗനിയന്ത്രണരീതി എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കുടാതെ പയർവിഭവങ്ങളുടെ പാചക രീതികൂടി ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ മേന്മ വർധിപ്പിക്കുന്നു.

Customer Reviews ( 0 )