Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pendrive By Zacharia : പെൻഡ്രൈവ് | National Books
MRP ₹ 260.00 (Inclusive of all taxes)
₹ 227.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Zacharia
  • Format :
    Paperback
  • Publisher :
    NBS
  • Language :
    Malayalam
Description

Pendrive By Zacharia National Books സമൂഹത്തെ ജാഗ്രതയോടെ നോക്കി ക്കാണുന്ന കണ്ണുകളാണ് സക്കറിയയു ടേത്. അദ്ദേഹത്തിന്റെ നോട്ടം ഒരിടത്തും അനായാസമായ ഉത്തരങ്ങളിൽ തൃപ്‌തിപ്പെടുന്നില്ല. സക്കറിയയുടെ നിരീക്ഷണങ്ങളിലെ പ്രത്യേകത അവയുടെ നിലപാടു കളിലെ നിർഭയത മാത്രമല്ല, മറിച്ച് വായനക്കാരനെയും ചിന്തയുടെ ഉത്തരവാദിത്വത്തിലേക്ക് കൂടെക്കൂട്ടുന്നു എന്നതാണ്. പരിചിതമായ രാഷ്ട്രീയ-സാമൂഹിക ധാരണകളെ മറിച്ചുനോക്കാനും നാം സാധാരണയായി കാണാതെപോകുന്ന വൈരുദ്ധ്യങ്ങളെ തിരിച്ചറിയാനും ഈ ലേഖനങ്ങൾ പ്രേരിപ്പിക്കുന്നു. നമ്മുടെ കാലത്തെക്കുറിച്ചുള്ള ഒരു എഴുത്തുകാരൻ്റെ പ്രതികരണങ്ങൾ മാത്രമല്ല ഇത്; നാം ജീവിക്കുന്ന സമൂഹത്തെ വീണ്ടും വായിക്കാനുള്ള ഒരു ക്ഷണംകൂടിയാണ്

Customer Reviews ( 0 )