Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Poorva Kalyanee Sukrutham | പൂര്‍വ്വകല്യാണീസുകൃതം | Mathrubhumi Books
MRP ₹ 180.00 (Inclusive of all taxes)
₹ 152.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Arjun K V
  • Page :
    111
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359623764
  • Language :
    Malayalam
Description

സ്വന്തം മുരിങ്ങച്ചുവട്ടില്‍നിന്നും ആകാശം കണ്ട ചെറുകാടിനെപ്പോലെ പച്ചമണ്ണില്‍ ചവിട്ടിനിന്നാണ് അര്‍ജുന്‍ ലോകത്തെയും കാലത്തെയും മികവോടെ എഴുതുന്നത്. പ്രാദേശികതയുടെ ചോര ഞരമ്പുകളില്‍ തിടംവെക്കുന്ന അസാധാരണമായ ആഖ്യാനചാരുതയുള്ള, ജീവിതം തുളുമ്പുന്ന കഥകളാണ് ഈ സമാഹാരത്തില്‍. -അംബികാസുതന്‍ മാങ്ങാട് സാധാരണജീവിതങ്ങളെ സൂക്ഷ്മദര്‍ശിനിയാല്‍ നോക്കുമ്പോള്‍ അസാധാരണ കാഴ്ചകള്‍ കാണുന്നു. അപ്പോള്‍ ജീവിതങ്ങളുടെ യഥാര്‍ത്ഥ നിറം ചോരച്ചുവപ്പായി അനുഭവപ്പെടുന്നു. അര്‍ജുന്റെ പക്കല്‍ എഴുത്തിനു വേണ്ട സൂക്ഷ്മദര്‍ശിനിയുണ്ടെന്ന് തെളിയിക്കുന്നു ഈ സമാഹാരത്തിലെ കഥകള്‍. -വി.ജെ. ജയിംസ് വെളിച്ചത്തില്‍നിന്നു നിഴലിനെ വേര്‍തിരിക്കുന്നതുപോലെ സാധാരണമായ ജീവിതത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന എട്ടു കഥകള്‍

Customer Reviews ( 0 )