Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Porulkooth : Anujith Viajayakumar | പൊരുള്‍ക്കൂത്ത് | Story Slate Publication
MRP ₹ 320.00 (Inclusive of all taxes)
₹ 307.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anujith Viajayakumar
  • Page :
    168
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Porulkooth Anujith Viajayakumar Story Slate Publication അജ്ഞതയുടെ തമസിൽ മൂടിയ, അറിവിന്റെ വെളിച്ചം തീണ്ടാത്ത 'ചോളപുരം' എന്ന സാങ്കൽപ്പിക ഗ്രാമവും അവിടെ നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് കഴിയുന്ന കുറേ മനുഷ്യരും... ​ശരിയെന്നു കരുതി പിന്തുടരുന്ന, പൊളിച്ചെഴുതാത്ത കാടൻ നിയമങ്ങളാൽ വരിഞ്ഞുമുറുക്കപ്പെടുന്ന ആ സമൂഹത്തെ ഉന്മൂലനത്തിൽ നിന്ന് രക്ഷിക്കാൻ പ്രകൃതി തന്നെ മുന്നിട്ടിറങ്ങുന്നു. കാറുമൂടിയ മനുഷ്യന്റെ മനസ്സിൽ വെളിച്ചം പരത്താൻ പ്രകൃതി പെയ്യിക്കുന്ന പേമാരിയുടെ അവസാനം എന്താകും? ​പ്രണയവും സൗഹൃദവും പകയും പ്രതികാരവും ഇടകലർത്തി, വായനയുടെ മായക്കാഴ്ചകൾ തീർക്കുന്ന മിസ്റ്ററി ത്രില്ലർ നോവൽ

Customer Reviews ( 0 )