Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayagni | പ്രണയാഗ്നി | Mathrubhumi Books
MRP ₹ 210.00 (Inclusive of all taxes)
₹ 177.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dhanyaraj
  • Page :
    144
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626789
  • Language :
    Malayalam
Description

കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും ഓര്‍മ്മകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ ഒരു മൈക്രോസ്‌കോപ്പിലെന്നവണ്ണം വിടര്‍ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്. മകള്‍, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി, നാനാര്‍ത്ഥം, ജീവനം, അപരന്‍ തുടങ്ങി ധന്യാരാജിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

Customer Reviews ( 0 )