Pranayasheshippukal Sanjay K Sathyan Mankind Publication ഞാൻ ജീവിക്കാൻ തുടങ്ങുകയാണ്. പ്രണയത്തിൻ്റെ പൂന്തോട്ടത്തിലേക്ക് പാഞ്ഞുകയറുമ്പോൾ ഇല്ലാതാകുന്നത്. എന്നിലേക്ക് ചൂണ്ടുന്ന വിരലുകളും എന്നെ പൊതിഞ്ഞിരിക്കുന്ന ഭീതിതമായ ഏകാന്തതയുമാണ്. ചാമ്പലാകുവാൻ പോകുന്ന എൻ്റെ ശരീരമേ, ഒരു വിഡ്ഡിയെപോലെ നീ ഭയക്കുന്നതെന്തിന്? നിന്നെ ഞാനെപ്പഴേ ദഹിപ്പിച്ചിരിക്കുന്നു.