Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pranayathinum Appuram By Jasmin Shijin : പ്രണയത്തിനും അപ്പുറം | Mankind Publication
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Jasmin Shijin
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Pranayathinum Appuram By Jasmin Shijin Mankind Publication നിറത്തിന്റെയും രൂപത്തിൻ്റെയും അളവുകോലുകൾകൊണ്ട് മാത്രം മനുഷ്യനെ അടയാളപ്പെടുത്തുന്ന ഈ ലോകത്ത്, സ്വന്തം കഴിവുകൾക്കുപോലും വില കൽപ്പിക്കപ്പെടാതെ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടി - മീനാക്ഷി. ആ ഇരുണ്ട വഴിയിലേക്ക് പ്രതീക്ഷയുടെ ഒരു ചെറുവെളിച്ചമായി അവൻ കടന്നുവന്നു - റയാൻ. സൗഹ്യദത്തിന്റെ പവിത്രതയും അതിന്റെ അർത്ഥവും പൂർണമായി തൊട്ടറിഞ്ഞ രണ്ടുപേർ. പരസ്‌പരം താങ്ങാവുകയും ജീവിതത്തിന്റെ തിരക്കുകൾക്കും പ്രതിസന്ധികൾക്കുമിടയിലും ആ നല്ല സൗഹൃദത്തെ അതിൻ്റെ നിഷ്‌കളങ്കതയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അവരുടെ കഥ. ഇന്നലകളുടെ ഓർമ്മകൾ പേറുന്ന 90s കിഡ്‌സിനും സൗഹ്യദത്തെ അതിൻ്റെ അതേ തീവ്രതയോടെ സ്നേഹിക്കുന്ന 2K തലമുറയ്ക്കും ഒരുപോലെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ കഴിയുന്ന ഒരു മനോഹരമായ നോവൽ. ചില സൗഹൃദങ്ങൾ വാക്കുകൾക്കപ്പുറമാണ്. ചില ബന്ധങ്ങൾ കാലത്തെയും മറികടന്ന് ബാക്കിയാകും.

Customer Reviews ( 0 )