Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pravachikkappetta Oru Maranathinte Puravrutham : Gabriel Garcia Marquez | പ്രവചിക്കപ്പെട്ട ഒരു മരണത്തിന്‍റെ പുരാവൃത്തം | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gabriel Garcia Marquez
  • Page :
    112
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354325106
  • Language :
    Malayalam
Description

Pravachikkappetta Oru Maranathinte Puravrutham Gabriel Garcia Marquez Dc Books കൊളംബിയയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ പട്ടണത്തിൽ, ആ നാട് കണ്ടതിൽവെച്ച് ഏറ്റവും ആർഭാടകരമായ ഒരു വിവാഹം നടക്കുന്നു. എന്നാൽ ഏവരെയും നടുക്കിക്കൊണ്ട് അന്ന് രാത്രി സാന്തിയാഗോ നാസർ എന്ന യുവാവ് സ്വന്തം വീടിനു മുന്നിൽ ക്രൂരമായി കൊല്ലപ്പെടുന്നു. ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയാണ് ഗബ്രിയേൽ ഗാർസിയ മാർകേസ് Chronicle of a Death Foretold എന്ന തന്റെ നോവലിലൂടെ. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന പുസ്തകം കൊലപാതകത്തിന്റെ പറയപ്പെടാതെപോയ അംശങ്ങൾ തിരഞ്ഞ് ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ, വിധിയെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. വിവർത്തനം: ഡെന്നിസ് ജോസഫ്

Customer Reviews ( 0 )