Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Premam Dhairyam Avashyappedunnu | ഓഷോ പ്രേമം ധൈര്യം ആവശ്യപ്പെടുന്നു | Silence Books
MRP ₹ 150.00 (Inclusive of all taxes)
₹ 139.00 7% Off
₹ 45.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Osho
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

പ്രേമത്തിന് എപ്പോഴും വ്യത്യസ്‌തമായ അർത്ഥങ്ങളാണുള്ളത്. എഴുത്തുകാർക്ക് പ്രേമം വാക്കുകളാണ്. ചിത്രകാരന്മാർക്ക് ചേരം നിറങ്ങളാണ് കോരാളിക്ക് പ്രേമം ചിരിയാണ് കുഞ്ഞിന് അത് അമ്മയാണ് തേനിച്ചക്ക് അത് തേനാണ് പൂക്കൾക്ക് അത് സൂര്യപ്രകാശമാണ് പശുക്കൾക്ക് അത് ധാരാളം കാളകളാണ് നിലനിൽക്കുന്ന ഒരേയൊരു ദിവ്യാത്ഭുതമാണ് പ്രേ നരകത്തിൽനിന്നും സ്വർഗത്തിലേക്കുള്ള ഗോവണിയാണ് പ്രേമം അത് നന്നായി മനസ്സിലാക്കി കഴിഞ്ഞെങ്കിൽ നിങ്ങൾ എല്ലാം പഠിച്ചുകഴിഞ്ഞു. പ്രേമം കൈവിട്ടുപോയെങ്കിൽ നിങ്ങൾക്കെല്ലാം കൈമോശംവന്നു. അസാദ്ധ്യമായതിനെ തേടിയുള്ള യാത്രയാണത്. ആപത്ക്കരമായി ജീവിക്കൽ പ്രേമം ധൈര്യം ആവശ്യപ്പെടുന്നു.

Customer Reviews ( 0 )