Priyappetta 101 N.N.Kakkad Kavithakal Kakkad N.N Mathrubhumi Books മലയാളത്തിലെ ആധുനിക കവിതയ്ക്ക് തുടക്കംകുറിക്കുകയും കവനത്തിനു നവീനമായൊരു ഭാവമണ്ഡലം വികസിപ്പിക്കുകയും അതിനനുയോജ്യമായ രൂപാവിഷ്കാരം നടത്തുകയും ചെയ്ത എന്‍.എന്‍. കക്കാടിന്റെ കാവ്യമണ്ഡലത്തില്‍നിന്നും കവിയുടെ മകന് ശ്രീകുമാര്‍ കക്കാട് തിരഞ്ഞെടുത്ത 101 കവിതകളുടെ സമാഹാരം. എന്‍.എന്‍. കക്കാടിന്റെ 101 കവിതകള്‍