Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pulinelli Station : Ashokan Charuvil | പുളിനെല്ലി സ്റ്റേഷൻ | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 197.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashokan Charuvil
  • Page :
    190
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353902278
  • Language :
    Malayalam
Description

Pulinelli Station Ashokan Charuvil Dc Books രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ വൈകാരികാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള എഴുത്ത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മൊയ്തു പടിയത്ത്, പുളിനെല്ലി സ്റ്റേഷന്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, കിഴക്കേ ചെറൂക്കിലെ നാരായണിയമ്മ, യുദ്ധാനന്തരവംശങ്ങള്‍ തുടങ്ങി പതിന്നാലു കഥകള്‍. അനുബന്ധകഥ : പി.പി. രാമചന്ദ്രന്‍ അനുബന്ധക്കുറിപ്പ് : എസ്. രാമകൃഷ്ണന്‍

Customer Reviews ( 0 )