Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Punnapra Vayalar Samara Senanikal : പുന്നപ്ര വയലാര്‍ സമര സേനാനികള്‍ | SPCS
MRP ₹ 1,500.00 (Inclusive of all taxes)
₹ 1,399.00 7% Off
₹ 70.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Page :
    720
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

ചരിത്രം രാജാക്കന്മാരുടെയും ഉന്നതസ്ഥാനീയരുടെയും ജീവിതകഥനങ്ങളല്ല. ജനങ്ങളാണ് ചരിത്രസൃഷ്ടാക്കൾ. പുന്നപ്ര-വയലാർ സമരസേനാനികളായ തൊഴിലാളികളുടെയും അവരിൽനിന്ന് ഉയർന്നുവന്ന നേതാക്കളുടെയും ഡയറക്ടറിയാണ് ഈ ഗ്രന്ഥം. സ്വാതന്ത്ര്യസമരസേനാനി പെൻഷൻ രേഖകൾ. പത്ര-മാസിക-പുസ്‌തകങ്ങൾ ഗൃഹസന്ദർശനങ്ങളിലൂടെ ലഭിച്ച വായ്മൊഴികൾ. രേഖകൾ എന്നിവയാണ് ഈ ലഘുവിവരണങ്ങളുടെ അടിസ്ഥാനം. നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ഈ വിവരശേഖരണ പ്രവർത്തനത്തിൽ പങ്കാളികളായി മുസിരിസ് പ്രൊജക്ട് ലിമിറ്റഡ് നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഈ ഡയറക്ടറി മലയാളത്തിൽ നൂതന അനുഭവമായിരിക്കും.

Customer Reviews ( 0 )