Rahasyaavali By Hareesh V.Babu Logos Books വാദേവതയായി നിൽക്കുന്ന ലളിതാപരമേശ്വരിയുടെ അനുഗ്രഹമില്ലാതെ ഇത്തരം പുസ്‌തകങ്ങൾ സംഭവിക്കില്ല. അമ്മയെന്ന ഉറവിടത്തിൽനിന്നും ഹരീഷിലൂടെ ഒഴുകിവന്ന ഈ രചന ലളിതാംബികയുടെ മഹിമയിലേക്കും രഹസ്യത്തിലേക്കുമൊക്കെ തീർച്ചയായും വായനക്കാരെ കൊണ്ടുപോകും