Rajakumariye Pranayikkatha Rajakumaran Filiz Aygunduz Mathrubhumi Books പ്രണയം ഇരുകമിതാക്കള്‍ക്കും ഒരേവിധത്തില്‍ സന്തോഷവും സ്വാതന്ത്ര്യവും പകര്‍ന്നുനല്‍കാത്ത ജീവിതസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി, ആധുനിക കാലത്തെ പ്രശ്‌നഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൊന്നിനെ വായനക്കാര്‍ക്കു മുന്നില്‍ നിര്‍ത്തുകയാണ് എഴുത്തുകാരി ഈ നോവലില്‍. ടര്‍ക്കിഷ് ഭാഷയിലെ പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ