Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Raktha Rookshithamaya Thamarappookkal | രക്തരൂക്ഷിതമായ താമരപ്പൂക്കൾ Pravda Books
MRP ₹ 160.00 (Inclusive of all taxes)
₹ 139.00 13% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

ഒരു ഗ്രാമത്തിൽ നടക്കുന്ന ഒന്നിലധികം കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിന്റെയും അവസാനം അവിടെ ശേഷിക്കുന്നത് രക്തം പുരണ്ട ഒരു താമരപ്പൂവ് മാത്രം. കൊലയാളിയെ തേടി ഇറങ്ങുന്ന അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നത് ഒരേ ഒരു ചോദ്യത്തിൽ; എന്തിനായിരിക്കാം താമരപ്പൂക്കൾ? തെളിവുകളില്ല… സാക്ഷികളില്ല.. പക്ഷേ എല്ലായിടത്തും ഒരേ ഒരു അടയാളം മാത്രം, രക്തത്തിൽ നനഞ്ഞ താമരപ്പൂക്കൾ. ഈ ദുരൂഹ കൊലപാതകങ്ങളുടെ പിന്നിലെ നിഗൂഢതകൾ തേടി നീങ്ങുമ്പോൾ മറഞ്ഞു കിടന്ന പല രഹസ്യങ്ങളുടെയും ചുരുളുകൾ അഴിയുന്നു.

Customer Reviews ( 0 )