Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ruhi Hayathi : Ruhaniya Ras | റൂഹി ഹയാത്തി | Mankind Publication
MRP ₹ 299.00 (Inclusive of all taxes)
₹ 286.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ruhaniya Ras
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Ruhi Hayathi Ruhaniya Ras Mankind Publication ജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തിൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നടത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളിൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുതലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപ്പുസ്തകം." റൂഫി ഹയാത്തി - ഇത് അതിജീവനത്തിൻ്റെയും അശരാഗത്തിൻ്റെയും ആത്മഗീതം.

Customer Reviews ( 0 )