ഗൃഹത്തിലും മനസ്സിലും ഭദ്രദീപം തെളിയാൻ ഹൈന്ദവശാസ്ത്രവിധിപ്രകാരം തയ്യാറാക്കിയ അമൂല്യഗ്രന്ഥം ॐ വിവിധ മന്ത്രങ്ങളാൽ സമ്പുഷ്‌ടമായ രക്ഷാകവചങ്ങളുടെ സമ്പൂർണ്ണശേഖരം വിവിധതരം യന്ത്രങ്ങൾ. ഗായത്രീമന്ത്രങ്ങൾ....... രത്നങ്ങളും ഉപരത്നങ്ങളും... മന്ത്രമെന്ന ഇന്ധനം..... .അഭീഷ്ടങ്ങൾക്കായി