മുപ്പതു വർഷത്തിലേറെ പഴക്കമുള്ള ater for thy nor wuddled wiഒരു വിവാഹക്ഷണക്കത്തിലെ 1999 ദുരുഹതകളിൽനിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത്, സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന നാട്ടിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റംതന്നെയാണ്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴചേരുന്നു. 'ഞാനാര്' എന്ന വലിയ രഹസ്യത്തിൻ്റെ ഉത്തരത്തിലേക്കു കുടി വായനക്കാരെ നയിക്കുന്ന മിസ്‌റ്ററി ത്രില്ലർ.8