മഹാചന്ദ്രിക, പ്രശ്നമാർഗ്ഗം തുടങ്ങി 22 ശില്പശാസ്ത്രമൂലഗ്രന്ഥങ്ങളിലുള്ള സാരങ്ങൾ ചുരുക്കി പ്രതിപാദിച്ചിരി ക്കുന്നു. ലളിതമായ അവതരണവും കാര്യമാത്രമായ വ്യാഖ്യാനവും മറ്റു ശില്പശാസ്ത്രകൃതികളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നു. വാസ്തു വിദ്യ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ആവശ്യമുള്ള അറിവ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.