Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shobha Kolacase | ശോഭ കൊലക്കേസ്‌ | Mathrubhumi Books
MRP ₹ 170.00 (Inclusive of all taxes)
₹ 143.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ash Ashitha
  • Page :
    112
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359628172
  • Language :
    Malayalam
Description

ആഷ് അഷിതയുടെ കഥകള്‍ക്ക് ഒരു ശല്‍ക്കമുണ്ട്, പുറന്തോട്. അത് പൊളിച്ച് ഉള്ളില്‍ക്കയറാന്‍ വായിക്കുന്നവര്‍ക്ക് ഒരു മിനിമം ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന്‍ നിങ്ങള്‍ക്കായാല്‍ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന ആളായിരിക്കുമെന്നു തീര്‍ച്ച. -കെ.വി. മണികണ്ഠന്‍ വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം. ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി.

Customer Reviews ( 0 )