Siyana Shaiju Neelakantan Pravada Books ഓരോ കഥയും ഉള്ളിലേക്ക് ഇഞ്ചിഞ്ചായി കിനിയുന്ന ലാവയായി മാറുന്ന വായനാനുഭവം. വായനയുടെ ഏതെങ്കിലുമൊരു വളവിലോ കയറ്റത്തിലോ വച്ച് ആർദ്രതയും മഹാകണിക കാട്ടി നമ്മെ ഭ്രമിപ്പിക്കും എന്നതാണ് ഈ സമാഹാരത്തിലെ ഏത് കഥയുടെയും പൊതു മേന്മ. മനുഷ്യരെ ഹരിച്ചെടുക്കുന്ന, ജീവിതത്തെ പിന്നെയും പിന്നെയും ആഴ്ന്നു നോക്കുന്ന, സ്വയമാവർത്തിക്കാത്ത പത്തു കഥകളുടെ സമാഹാരമാണ് സിയന.